Monday, June 24, 2019

AUDIT FILES HSS

DHSE AUDIT FILES REQUIRED
TAGS : DOCUMENTS FOR AUDIT HSS
              HSS AUDIT FILES

ഓഡിറ്റ് രേഖകൾ...
1.ബാച്ചുകൾ ,എണ്ണം
2. സ്കൂളിലെ നിലവിലെ കുട്ടികളുടെ എണ്ണം 
( 2018-19,2019-20,2020-21 )  , +1, +2, ബാച്ച് അടിസ്ഥാനത്തിൽ പട്ടിക പ്പെടുത്തിയത്.( Boys ,Girls പ്രത്യേകം വേണ്ട, Total മതി )
 3 .സ്ഥാപന മേധാവികളുടെ  കാലയളവും : പേര് ,കാലയളവ് , ഫോൺ നമ്പർ . 2018- 19 April 1 മുതൽ 29.3. 2021 വരെ
 4. മുൻ ആഡിറ്റുകളുടെ വിവരങ്ങൾ (a) AG ഓഡിറ്റ്, കാലയളവ് ( b ) RD D ഓഡിറ്റ് ... മുതൽ .... വരെ, തടസ്സവാദങ്ങൾ തീർപ്പാക്കിയിട്ടുണ്ടോ ? 
5. ക്യാഷ് ബുക്കുകൾ ..... മുതൽ...
 6 .വിവിധ അക്വിറ്റൻസുകൾ, ബന്ധപ്പെട്ട ബില്ലുകൾ / വൗച്ചറുകൾ
 7. PD Account Pass book, ബന്ധപ്പെട്ട അക്വിറ്റൻസുകൾ
8. സ്കോളർഷിപ്പുകൾ - ... BPL, Egrant ട, PC R, Acquittance., Abstract of  Acqui..,
 9. TRs രശീത് ബുക്ക്
10. ഫീസ് : എല്ലാ ഫീസും CBൽ എഴുതിയിട്ടുണ്ടോ എന്ന്.,DFCR, DCB STATEMENT
11. staff Attendance Registers 2018 മുതൽ ഇപ്പോൾ വരെ.
12. ദിവസ വേതന അധ്യാപക Att . Register, Acquiltance, Bill o/c ഇവ 2018-19, 2019 -20, 2020-21 ക്രമത്തിൽ
13 .Exam Bill s and settlement files  since 2018.
14. Registerട - Hardware equipments, Appliances - Phy, Chem, Bio (Lab), DFC Rs, CD Library etc...
 15. Admission Registers since 2018. updated with TC issued, Abstract written for every year 2018-19, 2019- 20, 2020-21
16. Service Books JuniorHSST, Lab Ass t _ updated with fixation and service verification.
17 .VISIT DIARY
ഓഡിറ്റിനു    ര ണ്ടാഴ്ച നേരത്തെ തന്നെ ഇതൊക്കെ ക്രമത്തിൽ എടുത്തു വെക്കുകയും update ചെയ്യുകയും വേണ്ടതാണ്. മിസ്സിംഗ് ആയവ  തപ്പിത്തുടങ്ങണം ശ്രദ്ധിക്കുമല്ലോ.

 Adm Register, Att Reg, SB , CB ഇവ സാധാരണ ഓഡിറ്റ് ഡേറ്റ് വരെയുള്ളത് നോക്കാൻ സാധ്യതയുണ്ട്.


ഓഡിറ്റ് ടീമിനെക്കൊണ്ട് വിസിറ്റ് ഡയറിയിൽ ഒപ്പു വെപ്പിക്കാൻ  പ്രത്യേകം ശ്രദ്ധിക്കുക .

പോകുന്നതിനു മുൻപ് അവരുടെ കുറിപ്പുകളിൽ ഏതെങ്കിലും തുകയെ കുറിച്ച് എഴുതിയത് നമ്മൾ വേണ്ടുന്ന രേഖകൾ കാണിച്ചിട്ടും വെട്ടാതെ കിടപ്പുണ്ടെങ്കിൽ അത് രേഖ കിട്ടിയതായി  അടയാളപ്പെടുത്താൻ ഓർമ്മിപ്പിക്കുക.

RDD INFO ABOUT AUDIT






No comments:

Post a Comment