Monday, June 12, 2017

ABOUT Discontinuing school after 11 result

                  ഐടിഐ യിൽ ചേരാൻ ഒന്നാം  വർഷം  രെജിസ്ട്രേഷൻ റദ്ദാക്കണോ  ?

വേണ്ട .പഠിച്ച സ്‌കൂളിൽ "പഠനം തുടരുന്നില്ല " എന്ന സ്റ്റേറ്റ്മെന്റ് നൽകി  ടി സി ക്കും  sslc  ബുക്കിനും അപേക്ഷിച്ചാൽ മതി .പ്രിൻസിപ്പൽ അനുവദിച്ചു തരും .
പിന്നീട് ഹയർ സെക്കന്ററിയിൽ പഠനം തുടരാനോ ?
ഇപ്പോഴത്തെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഡയറക്റ്ററേറ്റിലേക്കു പ്രിൻസിപ്പൽ മുഖാന്തിരം അപേക്ഷിക്കണം .
അതിന്റെ നടപക്രമങ്ങൾക്കു ഈ ലിങ്ക്  വായിക്കാം 

WE DON'T ENCOURAGE  discontinuing school after 11 result , but some students will have to rethink after the first year result.

No comments:

Post a Comment